Surprise Me!

Rahul Gandhi Slams Narendra Modi At Wayanad | Oneindia Malayalam

2020-01-30 630 Dailymotion

Rahul Gandhi Slams Narendra Modi At Wayanad<br />നമ്മള്‍ ഇന്ത്യക്കാരെന്ന് തെളിയിക്കാന്‍ പറയാന്‍ മോദി ആര്... ഇന്ത്യയെ നശിപ്പിക്കുക, ഇന്ത്യയെ വില്‍ക്കുക, ഇന്ത്യയെ വിഭജിക്കുക ഇതാണ് മോദിയുടെ ലക്ഷ്യം. പൗരത്വ നിയമത്തിന് എതിരെ വയനാട് മണ്ഡലത്തില്‍ സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചിന് ശേഷമുള്ള പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ചോദിച്ചു. ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി രാഹുല്‍ഗാന്ധി നേതൃത്വം നല്‍കിയ ലോങ്ങ്മാര്‍ച്ച് കല്‍പ്പറ്റയില്‍ പോരാടാനുള്ള ആവേശമായി.

Buy Now on CodeCanyon